Faf du Plessis steps down as South Africa captain | Oneindia Malayalam

2020-02-17 324

Faf du Plessis steps down as South Africa captain
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഫഫ് ഡുപ്ലെസി രാജിവച്ചു. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-2ന് പരാജയപ്പെട്ടതിനു പിന്നാലെയാണ് ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നതായി 35 കാരനായ ഡുപ്ലെസി പ്രഖ്യാപിച്ചത്.
#FafDuPlessis